പേജുകള്‍‌

2020, ജൂലൈ 11, ശനിയാഴ്‌ച

ആനകൾ എപ്പോഴും ചെവി ആട്ടുന്നത് എന്ത് കൊണ്ട്



ആനകൾ എപ്പോഴും ചെവി ആട്ടുന്നത് എന്ത് കൊണ്ട്

ശരീരം തണുപ്പിക്കാൻ ആനകൾ ചെവികൾ ആട്ടിക്കൊണ്ടിരിക്കും. ചെവിയുടെ മുകളിലെ മടക്ക് ആനയ്ക്ക് പത്തുവയസ്സാകുമ്പോഴേക്കും ഉള്ളിലേക്ക് മടങ്ങും. ഇരുപത് വയസ്സാകുമ്പോൾ അവ ഒരിഞ്ച് മടങ്ങും. ആനകൾ ചെവികൾ ആട്ടുന്നത് അവയുടെ ശരീരതാപനില നിയന്ത്രിക്കാനാണ്. ചെവികൾ വളരെവേഗം ചലിപ്പിക്കുമ്പോൾ രക്തധമനികളിലെ ചൂട് പുറത്തേക്കുപോയി തണുത്ത രക്തം ഉള്ളിലേക്കുപോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ