പേജുകള്‍‌

2011, ഡിസംബർ 7, ബുധനാഴ്‌ച

ചന്ദന ധാരണം

ചന്ദന ധാരണം
ºwÈ¢ ÉáùJá µ¿çKÇøßAÞÕâ ®LáæµÞIí?

çfdÄJßW ÕøáK ͵ñV Éâ¼ÞøßÏßW ÈßKᢠdÉÞØÞÆ¢ ØbàµøßAâ ®KÞÃá ÄÄb¢. ºwÈ¢ ÄàVj¢,ÆàÉ¢ÇâÉ¢,Éá×íM¢ §Õ ¥FᢠØbàµøßAâ.µÞøâ §Õ ÉFÍâÄBæ{ÏÞÃá dÉÄßÈßÇàµøßAáKÄí.ÄàVj¢ ¥WM¢ çÉÞÜᢠÄùÏßW ÕàÝÞæÄ ²çKÞ øçIÞ ÄáUß ÎÞdÄ¢ ÕÞBß çØÕßAâ. ÌÞAßÏáICßW ÄÜÏßW Ä{ßAâ.Éá×íÉ¢ ÄÜÏßW ÇøßAÞ¢, dØñàµZAá  Îá¿ßÏßW ºâ¿Þ¢.ÇâÉÎÞµæG  øIáèµµZ æµÞIá Øbàµøߺîá µHâµ{ßW çºVJí ÄÞçÝÞGí ©ÝßÏâ.çfdÄJßW ÈßKᢠÜÍßÏíAáK dÉØÞÆ¢ ÉáùJá µ¿KçÖ×çÎ ÇøßAÞÕâ.

സാളഗ്രാമ പൂജയുടെ പിന്നിലെ രഹസ്യം എന്താണ് ?

സാളഗ്രാമ പൂജയുടെ  പിന്നിലെ രഹസ്യം എന്താണ് ?
 സാളഗ്രാമപൂജയുടെ പിന്നിലെ രഹസ്യം എന്താണ്?

സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം.
നേപ്പാളാണ് സാളഗ്രാമത്തിന്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച് പലതരം ചക്രങ്ങള്‍ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്നു.

ശ്രാദ്ധം കണക്കാക്കുന്നത്

           ശ്രാദ്ധം കണക്കാക്കുന്നത്

ശ്രാദ്ധം
കണക്കാക്കുന്നത് മരിച്ച മാസത്തിലെ മരണനാളാണ്. ഒരു ദിവസം അസ്തമയത്തിന് മുന്‍പ് 6 നാഴിക വരെ മരണനക്ഷത്രം വന്നാലും അന്ന് ശ്രാദ്ധം നടത്താം. മലയാളമാസമാണ് മാസമായി എടുക്കുക. ഒരു മാസത്തില്‍രണ്ടുതവണ മരണനക്ഷത്രം വന്നാല്‍ആദ്യത്തെതാണെടുക്കുക. മക്കള്‍, ഭാര്യ, ഇളയസഹോദരങ്ങള്‍, ചെറുമക്കള്‍എന്നിവര്‍ക്ക് ശ്രാദ്ധമൂട്ടാം. ശ്രാദ്ധമൂട്ടുന്നവര്‍അന്യഭക്ഷണങ്ങള്‍കഴിക്കാന്‍പാടില്ല, രണ്ടുനേരം കുളിക്കണം, മറ്റുള്ളവരെ സ്പര്‍ശിക്കരുത്, ഭസ്മലേപനങ്ങള്‍അണിയരുത്. എണ്ണതേച്ച് കുളിക്കരുത്. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക. പകലുറങ്ങുക, ചൂതുകളി, പുകവലി, മറ്റുള്ളവരുമായി കലഹിക്കുക എന്നിവ വര്‍ജ്ജ്യമാണ്‌. പായ മാത്രം കിടക്കാന്‍ഉപയോഗിക്കുക, ബ്രഹ്മചര്യം പാലിക്കുക, മത്സ്യമാംസാദികള്‍ഉപയോഗിക്കരുത്. ശുഭവസ്ത്രം മാത്രം ധരിക്കുക. കുളിക്കാത്തവരെയും പഴകിയ വസ്ത്രം ഉടുത്തവരെയും സ്പര്‍ശിക്കരുത്. കായം, പെരിഞ്ചീരകം, കൂണ്‍, പപ്പായ, മസാല, ഉഴുന്നുപരിപ്പ്, ഉള്ളി, തലേദിവസത്തെ ഭക്ഷണം, പപ്പടം, മുരിങ്ങയ്ക്ക, കടച്ചക്ക എന്നിവ കലര്‍ന്ന ഒരു ഭക്ഷണവും കഴിക്കരുത്.
ബലിയിടാനുള്ള
സ്ഥലം ചാണകം മെഴുകി വൃത്തിയാക്കി വയ്ക്കണം. എണ്ണതേക്കാതെ മുങ്ങികുളിച്ച് ഈറന്‍ ഉടുത്ത് വേണം പിണ്ഡം സമര്‍പ്പിക്കേണ്ടത്. എള്ള്, കറുക, ചെറുള എന്നിവ പുരുഷന്മാര്‍ക്കും എള്ള്, ചീന്തില, തുളസിപ്പു എന്നിവ സ്ത്രീകളും ശ്രാദ്ധത്തിനുപയോഗിക്കുന്നു. പുരുഷന്മാര്‍തെക്കോട്ട്‌തിരിഞ്ഞിരുന്നും സ്ത്രീകള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നും വേണം ബലിയിടാന്‍. ബലികാക്ക വന്ന് പിണ്ഡം കഴിച്ച ശേഷമേ കര്‍മ്മം ചെയ്യുന്നവര്‍ഭക്ഷണം കഴിക്കാന്‍പാടുള്ളൂ. ശ്രാദ്ധശേഷം പുരാണപാരായണം, ക്ഷേത്രദര്‍ശനം എന്നിവ നടത്താം. സംക്രാന്തി, ഗ്രഹണം എന്നിവ ശ്രാദ്ധമൂട്ടാന്‍ഉത്തമദിവസങ്ങളാണ് എന്നാല്‍കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ശ്രാദ്ധമൂട്ടരുത്.

സൂര്യനുദിച്ച്‌
4 മണിക്കൂര്‍കഴിഞ്ഞേ ശ്രാദ്ധമൂട്ടാവു എന്ന് ബ്രാഹ്മണര്‍ക്കിടയില്‍ചിട്ടയുണ്ട്. മറ്റുള്ളവര്‍ക്ക് സൂര്യോദയത്തിനു മുന്‍പ് ശ്രാദ്ധം ചെയ്യരുതെന്നാണ് ചിട്ട. മദ്ധ്യാഹ്നത്തിന് മുന്‍പ് ശ്രാദ്ധം കഴിഞ്ഞിരിക്കണം.

ശ്രാദ്ധം മുടങ്ങിയാല്‍

ശ്രാദ്ധം
ഒരു കാരണവശാലും മുടക്കാന്‍പാടില്ല. പിറന്നാള്‍, ഏകാദശി, മുപ്പെട്ടുവെള്ളിയാഴിച്ച (ഒരു കാരണവശാലും അത്താഴം മുടക്കരുത്താത്ത ദിവസം) എന്നീ ദിവസങ്ങളില്‍പ്പോലും ശ്രാദ്ധമനുഷ്ഠിക്കണം. പക്ഷെ ശ്രാദ്ധ ദിവസം പുലവരികയാണെങ്കില്‍..... പുലയില്‍ശ്രാദ്ധമൂട്ടാന്‍പാടില്ലാത്തതിനാല്‍പുല വീടുന്ന ദിവസം ശ്രാദ്ധമൂട്ടാമെന്നുണ്ട്. ചിലര്‍അടുത്ത അമാവാസി ദിവസമാണ് ശ്രാദ്ധമൂട്ടാന്‍ തെരഞ്ഞെടുക്കാറ്. പുല പോലെ തന്നെ, സ്ത്രീകള്‍ക്ക് മെന്‍സസ് പിരീഡില്‍ ശ്രാദ്ധമൂട്ടാന്‍പാടില്ലെന്നുണ്ട്. അവര്‍ക്ക് പുലയിലെ ചിട്ടതന്നെയാണ്.

വിഗ്രഹപൂജ /vigraha pooja

വിഗ്രഹപൂജ
വിഗ്രഹപൂജ
വീട്ടിലായാലും ക്ഷേത്രത്തിലായാലും വിഗ്രഹപൂജ നടത്തുമ്പോള് ശ്രദ്ധിക്കേണ്ട ചില പൂജാ വിധികളുണ്ട്.ഫലം ഇച്ഛിക്കാതെയുള്ള ഈശ്വരാര്പ്പണമാണ് വേണ്ടതെങ്കിലും ലൗകിക ജീവിതത്തില് ഭൗതികമായ ഉയര്ച്ചയും നിഷ്കളങ്കനായ ഭക്തന് ദൈവം അനുഗ്രഹമായി ചൊരിയുമെന്നാണ് ആചാര്യമതം.

ആവാഹനം-= ഈശ്വരനെ ക്ഷണിക്കുക.
ആസനം-         ഇരിപ്പിടം നല്കുക.
പാദ്യം-           തൃപ്പാദങ്ങള് കഴുകുക.
അര്ഘ്യം-     അര്പ്പിക്കുന്നതിനുള്ള ജലം.
ആചമനം-     കുടിക്കാന് ജലം നല്കുക.
മധുവര്ഗ്ഗം- പാല്, തേന് തുടങ്ങിയവ നല്കുക.
സ്നാനം-       നീരാട്ട്
വസ്ത്രം-      വസ്ത്രം ധരിപ്പിക്കുക.
യജ്ഞോപവീതം- പൂണൂല് ധരിപ്പിക്കുക.
ഗന്ധം-           വാസന ദ്രവ്യങ്ങള്, ചന്ദനം, കുങ്കുമം ചാര്ത്തുക.
പുഷ്പം-      പൂചൂടുക.
ധൂമം-           സംബ്രാണി തുടങ്ങിയവ കത്തിക്കുക.
ദീപം-           വിളക്ക് തെളിയിക്കുക.
നൈവേദ്യം- പ്രസാദ നിവേദനം.
താംബൂലം- വെറ്റയും പാക്കും നല്കുക.
നീരഞ്ജനം- നാളികേര

ദക്ഷിണ?

 
Æfßà ÈWæµIÄá ®BæÈ?

ഹിന്ദുമതാചാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ ദക്ഷിണ എന്നാ വാക്കിന് മതിയായ സ്ഥാനമുണ്ട്. ഏത് കര്‍മ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നല്‍കണം എന്നതാണ് വിധി. യജ്ഞപുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാദേവിയെ സങ്കല്‍പ്പിച്ചാണ് നാം ദക്ഷിണ നല്‍കിവരുന്നത്. ദക്ഷിണ നല്‍കാത്ത ഒരു പൂജയും കര്‍മ്മവും ഫലപ്രാപ്തി കൈവരില്ല. ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു. വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത് പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു. ദേവപൂജയ്ക്ക് ശേഷം ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലതുമ്പ് ദക്ഷിണ കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിക്കാന്‍ ദേവനും, ദൈവീക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കും മാത്രമേ അവകാശമുള്ളൂ. യഥാശക്തി ദക്ഷിണ നല്‍കുക. ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പോലും

എന്താണ് ശ്രാദ്ധം /പിതൃബലി

 
®LÞÃá dÖÞi¢/¥ÅÕÞ ÉßÄãÌÜß
²øá ·ãÙØíÅÈá §ÙçÜÞµJßW Õºîá ®xÕᢠÎá¶cÎÞÏ ²KÞÃá ÉßÄãµVN¢.Îøߺîá æÉÞÏÕøáæ¿ ¦vÞAZAá ÉßÄãçÆÕĵ{áæ¿ dÉàÄß µßGáKÄßÈáçÕIß æºÏîáK µVNÎÞÃá ÉßÄãÌÜß ¥ÅÕÞ
dÖÞi¢
.§ÄáÉFÎÙÞϼí¾B{ßWæÉ¿áK²KÞÃá.ÉßÄãdÉàÄßÏíAá¢,ØOJßÈá¢

,Õ¢Ö ¥ÍßÕãißÏíAᢠ¦ÕÖcÎÞÃKá ÉáøÞÃB{ßW ÉùÏáKá.ÉßÄãÌÜßAáçÕIÄÞÏØÞÇÈBZ,ÉÞW,èÄV,ÆVÍ,µùáµ,

æºùáÉâ{(æºùâ{) ,®Uí,çºÞùá ®KßÕÏÞÃá. ÈÆàÄàøB{ßÜá¢,ÉáÃcÕÈB{ßÜá¢ØÎádÆÄàøJá¢,Õß¼ÈÎÞÏdÉçÆ

ÖB{ßÜá¢dÖÞi µVNBZ æºÏñá ÕøáKá. çµø{JßW ºßÜ dÉçÄcµ çfdÄB{ßÜá¢, ¦ÜáÕÞÏßæÜ æÉøßÏÞùßæa ÄàøJá¢,ÄßøáæÈÜïßÏßÜᢠ¨ µVNBZ ¥Èá×í¿ßºîá ÕøáKá.

dÖÞi¢ ÎâKá ÄøJßÜáUÄÞÏß ÉùÏæM¿áKá.

²Ká ¥K dÖÞi¢,øIí ÙßøÃcdÖÞi¢,ÎâKá ¦ÎdÖÞi¢. ©ÃAW ¥øßÏᢠ®UᢠÎÞdÄ¢ ÌÜßÏß¿áKÄßæÈ ¦ÎdÖÞi¢ ®Ká¢,¦ºÞøcÈá ÇÈ¢ ÆÞÈ¢ ÈWµß ØCWMÉâVÕî¢ æºÏîáKÄí ÙßøÃcdÖÞi¢,ÉÞW,æÈÏîí,æºùáÉâ{,çÄX,®Uí,æÕU¢,çºÞV ®KßÕæµÞIí ÉßÄãÌÜß æºÏîáKÄá ¥K dÖÞi¢. µKß, µá¢Í¢ ®Kà ÎÞØB{ßæÜ µùáJ ××í¿ß ÎáÄW ¥ÎÞÕÞØß Õæø ÉJá ÆßÕØ¢ ÉßÄãA{áæ¿ ©rÕµÞÜÎÞÏß ÉùÏáKá.§ÄßÈá ÎÙÞ{Ï µÞÜæÎKáÉùÏáKá. ¨ µÞÜJßW ØÉñÎß,¥×í¿Îß ,ÈÕÎß,§ÕæÏ ¥×í¿µÞÜæÎKá ÉùÏáKá. §ÄßæÜ ¥×í¿Îß ÉßÄãA{áæ¿ dÉÇÞÈæMG ²KÞÏß µÃAÞAáKá.®ÜïÞ ¥ÎÞÕÞØßµ{ßÜᢠÉßÄãµVN¢ æºÏîáKÄá ÈÜïÄÞÃá. ÌÜßÏß¿ÞX µÝßEßÜïCßW ÄVMÃæÎCßÜᢠæºÏîâ.²øá ÎÞØJßW øIá ÈfdÄBW ÕøßµÏÞÃCßW¦ÆcçJÄÞÃádÖÞiBZAᮿáçAIÄá.

¥ØñÎÏJßÈá ¦ùá ÈÞÝßµ ÕæøæÏCßÜᢠçÕâ ÄÞÈá¢.

കര്‍ക്കിടക സംക്രാന്തി/karkkiTaka samkraanthi



µVAß¿µ Ø¢dµÞLß

Ø¢dµÞLßAá ÄæÜÆßÕØ¢ Õà¿ßæa ¥µÕᢠÉáùÕᢠÕãJßÏ޵â. µÝßÏáKÄᢠÉùOᢠæÕ¿ßMÞAâ.ºMá ºÕùáµæ{ÜïÞ¢ ¥¿ßºîáµâGß ²øá µÜJßÜÞAß ,ÕàGßÈáUßæÜ ÉÝÏÄáÃßµæ{ÜïÞ¢ µâGß Ø¢dµÎJßÈá ÄçÜÈÞZ ²øÞZ ÍÕÈJßW ¦VAᢠÖÜcÎßÜïÞæJÞøß¿Já æµÞIáçÉÞÏß §¿áKá.µÜJßW ²øá µGß µâ¿ßÏ Äßøß µJߺîá ÕºîßøßAá¢(§Äá ®H æÄÞ¿ÞJÄÞÏßøßAá¢). ¥dÖàµøJßæa dÉÄàµÎÞÃá ¨ µÜ¢. çºGÞÍ·ÕÄß ®Ká ÉùÏáKá ¨ µÜJßæÈ.çºGæÏ ²ÝßÕÞAáKá ®KÞÃá §ÄßÈá ÉùÏáKÄí. ÉÜ çÆÖJᢠÉÜÕßÇ ÍÞ×µZ ÉùÏæM¿áKá. ËÞ..Ëâ..çºGÞÍ·ÕÄß ÉáùJí dÖà Í·ÕÄß ¥µJí ®Ká ÉùEáæµÞIÞÃá ¨ µÜÕáÎÞÏß çÉÞµáKÄí. Éáùæµ µáGßµZ ¦VJá Õß{ߺîá Éáùæµ µâ¿á¢  ÕàGßæÜ ¦dÖßÄV ¦æøCßÜᢠ¦ÏßøßAᢠ¨ µãÄc¢ ÈßVÕÙßAáµ. §Äá íæºÏîáK ¦Z §Äá µÝßEáµá{ßÏíAâ.  µá{ߺîá ÕKÞW ¥ÕVAá ²øá çµÞ¿ß ÎáIí æµÞ¿áAá¢.ÄùÕÞGßæÜ µÞøÃÕJß ¦Ãá §ÄíæºÏîáµ. §çMÞÝæJ ¥Ãá µá¿á¢ÌJßW §Äßæa dÉÞÇÞÈc¢ µáùEßGáIí. ®LÞÏÞÜ⢠آdµÞLß ÄçÜKá ¨ µãÄc¢ ®ÜïÞÕøá¢æºçÏîIÄÞÃá.ÉÞIáµÞÜJá Îáx¢ ÎáÝáÕÈᢠºÞõ¢ æÎÝáµÜᢠ§çÄÞæ¿ÞM æºÏîáÎÞÏßøáKá. §Äí ²øá ÖáºàµøÃJßæa ÍÞ·ÎÞÏß µøáÄâ.

ºàçÉÞÄßÏíAá ÕÏíAW

ÉIá ºàçÉÞÄßÏíAá ÕÏíAW ²øá ¦ºÞøÎÞÃá.
æÕ{áMßÈá ÈÞÜøÈÞÝßµÏíAá ®ÝáçKxá µá{ߺîáÕKá ¥×í¿Î¢·ÜcJßK¿áJí ²øá ÈßÜÕß{Aá µßÝçAÞGá µJߺîá ÕÏíAá¢.§ÄßÈá 'dÖà Í·ÕÄßÏíAá ÕÏíAæÜKÞÃá" ÉùÏáKÄí. Õß{AßÈ¿áJá ²øá µßIß æÕUÕᢠպîßøßAá¢