പേജുകള്‍‌

2018, ജൂലൈ 1, ഞായറാഴ്‌ച

മാതാ പിതാ ച  വൈ ശത്രു:
യേന ബാല്യേ ന പാട്യതെ
സഭാ മദ്ധ്യേ ന ശോഭിതെ
ഹംസ മധ്യേ ബകോ യഥാ

മക്കളെ വിദ്യ അഭ്യസിപ്പിക്കാത്ത്മാതാ പിതാക്കള്‍ ശതൃക്കളാണ്,എന്തെന്നാല്‍  അരയന്നങ്ങളുടെ ഇടയില്‍ പെടുന്ന താറാവെന്ന പോലെ  വിദ്യയില്ലാത്തവന്
ഒരു സദസ്സില്‍ ശോ ഭിക്കുന്നില്ല