പേജുകള്‍‌

2013, മേയ് 16, വ്യാഴാഴ്‌ച

ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു.






ഒരു അതിഥി ആരുടെ ഗൃഹത്തില് നിന്ന് നിരശനായി മടങ്ങുന്നവൊ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള് ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള് അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു.
 
ഒരു തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട് തിരികള് ചേര്ത്ത് ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട് രണ്ട് ദീപങ്ങള് കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച് വിളക്കില് നേരിട്ട് കത്തിക്കരുത് കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട് വിളക്ക് കൊണ്ട് വേണം നിലവിളക്ക് കൊളുത്തുവാന്.


1 അഭിപ്രായം: