പേജുകള്‍‌

2011, ജൂൺ 15, ബുധനാഴ്‌ച

പ്രണവമന്ത്രം:-

പ്രണവമന്ത്രം:-
'
ഓം' കാരത്തെതന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത്
ഇതില്‍ - ബ്രഹ്മാവ്‌, - വിഷ്ണു, - ശിവന്‍. 


എപ്പോഴും പുതുതായി ഇരിക്കുന്നത് എന്നും പ്രണവത്തിനു അര്‍ഥം ഉണ്ട്.

2 അഭിപ്രായങ്ങൾ:

  1. അകാരോ വിഷ്ണുരുദ്ദിഷ്ട:
    ഉകാരസ്തു മഹേശ്വര:
    മകാരസ്തു സ്മൃതോ ബ്രഹ്മാ:
    പ്രണവസ്തു ത്രയാത്മക:


    എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ശിവപുരാണം അനുസരിച്ച് 'അ' ശിവനും, 'ഉ' ശക്തിയും , 'മ്' അവയുടെ സംഗമവുമാണു. 'ഓം' ഷഡ്ലിംഗ സ്വരൂപമായ പ്രണവത്തിന്റെ സൂക്ഷ്മരൂപവും, 'നമഃശിവായ' എന്നത് സ്ഥൂലരൂപവും ആണു.

    മറുപടിഇല്ലാതാക്കൂ