പേജുകള്‍‌

2011, ജൂൺ 15, ബുധനാഴ്‌ച

പഞ്ചാംഗം:-വാരം-നക്ഷത്രം-തിഥി


പഞ്ചാംഗം:-
വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍ അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം എന്ന് പറയുന്നത്.
വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം.
നക്ഷത്രം- ചന്ദ്രന്‍ രാശിചക്രത്തില്‍ ഒരു നക്ഷത്ര മേഖലയില്‍ സഞ്ചാരം പൂത്തിയാക്കാന്‍ എടുക്കുന്ന സമയം.
c-ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ കിട്ടുന്ന ഭാഗ കലകള്‍.
കരണം- തിഥിയുടെ പകുതി.
നിത്യയോഗം(യോഗം)- സൂര്യസ്ഫുടവും, ചന്ദ്രസ്ഫുടവും കൂട്ടിയതിനെ കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നത്.

1 അഭിപ്രായം: