പേജുകള്‍‌

ഒരു നീതി സാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഒരു നീതി സാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 9, ബുധനാഴ്‌ച

ഒരു നീതി സാരം

"അവശ്യ മനുഭോക്തവ്യം കൃതം കര്‍മ ശുഭാശുഭം 
നാഭുക്ത്തം ക്ഷീയതെ കര്‍മ കല്പ്പകൊടി ശതൈരപി "

അവനവന്‍ ചെയ്തിട്ടുള്ള പുണ്യ പാപങ്ങളുടെ ഫലം തീര്‍ച്ചയായും അനുഭവിയ്കെന്ടതാണ് .
നൂറു കോടി കല്പ്പങ്ങള്‍ കഴിഞ്ഞ്ഞാലും കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചല്ലാതെ തീരുകയില്ല.  

2011 മാർച്ച് 5, ശനിയാഴ്‌ച

ഒരു നീതി സാരം


ഒരു നീതി സാരം

ധനം ,സ്വത്ത്, എന്നിവ സമ്പാദിക്കുവാനും ,അതിനെ  സംരക്ഷിക്കുവാനും  മനുഷ്യന്‍  വളരെ ദുഃഖം അനുഭവിയ്ക്കുന്നു. അത് നേടുമ്പോഴും ചിലവഴിക്കുംപോഴും  ദുഃഖം ഉണ്ട്  .ധനം സ്വത്ത്  എന്നിവ ഒരു പാത്രം തന്നെയാണ്.
അര്‍ഥനാ മാര്‍ജനെ ദുഃഖം
ആര്ജിതാനം തു രക്ഷനേ
ആയെ ദുഃഖം ,വ്യയെ ദുഃഖം
അര്‍ഥ  കിം ദുഃഖ ഭാജനം