ദാനങ്ങള്‍ എന്താണ് ?
ദാനങ്ങള്‍ നാല് വിധം
നൈമിതിക് ദാനം ; പാപ പരിഹാരങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്.
കാമ്യദാനം : കാര്യ സിദ്ധിയ്ക്ക് വേണ്ടി ചെയ്യുന്നവ.
നിത്യ ദാനം : ഫലമൊന്നും ഇച്ച്ചിക്കാതെ ചെയ്യുന്ന ദാനം
വിമല ദാനം : ഈശ്വരന്റെ പ്രീതി ലഭിയ്ക്കുവാന്‍ ചെയ്യുന്ന ദാനം
ദാനം എപ്പോഴും പാത്രമറിഞ്ഞു വേണമെന്ന് പ്രമാണം. അതുപോലെ തന്നെ വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നും. ഇതില്‍ നിത്യ ദാനമാണ് വളരെ പ്രധാനം , അത് മറക്കരുത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ