പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

മൃത്യുന്ജയ മന്ത്രം

മൃത്യുന്ജയ മന്ത്രം
കഹോള ഋഷി :അനുഷ്ടിപ് ഛ്ന്ദ:
മൃ ത്യുന്ജയ രുദ്രോ ദേവതാ
ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്ധനം
ഉറ്വാരുകമിവ ബന്ദ്ധനാവത്
മൃത്യോര്‍ മുക്ഷിയ മാമ്രുതാത്

2 അഭിപ്രായങ്ങൾ:

  1. രാമൻ ത്രയ്യംബകം ഒടിച്ച് സീതയെ വേട്ടു. എന്താണതിന്റെ സാരം? സാധനയിൽ ജീവൻ വിജയിച്ചു. അതിനു മുൻപ് പലരും ശ്രമിച്ചെങ്കിലും ശൈവചാപം ഒന്നു ചലിപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷെ രാമൻ അത് നിഷ്പ്രയാസം സാധിച്ചു. അതിന്റെ അർത്ഥം, സാധകൻ പ്രണവോപാസനയിൽ പ്രാണനെ നേരെ നിർത്തി ലയം സാധിച്ച് ബ്രഹ്മവിദ്യാപ്രാപ്തിയിൽ എത്തി. സീത ബ്രഹ്മവിദ്യയാണു. സീതയെ ലഭിച്ചാൽ, ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാൽ ആത്യന്തിക ദു:ഖനിവർത്തിയുണ്ടാവുകയും സുഖം ലഭിക്കുകയും ചെയ്യും. സാധകൻ ആ തലത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ